09.10.2014-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ 4þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 20.05.2014, 04.08.2014 എന്നീ തീയതികളില്‍ നടന്ന 2,3þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളുടെ മിനിട്ട്സ് അംഗീകരിക്കല്‍.
- 2012-2013 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം-ന്റെ 2014-2015 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കuണ്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
- ഡേറ്റാ സെന്ററിലേക്ക് സെര്‍വര്‍ വാങ്ങുന്നതിന് ഇ-ടെന്റര്‍ നല്‍കിയതിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച്.
- സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് സിവില്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഐ.കെ.എമ്മിന് നേരിട്ട് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്.
- തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ് പുനഃക്രമീകരിക്കുന്നതിന് ഓപ്പണ്‍ സോഴ്സ് സംവിധാനത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ താല്കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
- ശ്രീ.ദില്‍ഷ.എസ് – ന് മെഡിക്കല്‍ റീ- ഇംപേഴ്സ്മെന്റ് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
- കേന്ദ്ര സര്‍ക്കാര്‍ ഇ.പി.എഫ് ശമ്പള പരിധി 6500/- ല്‍ നിന്നും 15000/- രൂപയാക്കി ഉയര്‍ത്തിയത് ഐ.കെ.എം ജീവനക്കാര്‍ക്ക് നടപ്പാക്കുന്നത് സംബന്ധിച്ച്.
- ഡേറ്റാ സെന്ററില്‍ നിലവിലുളള ഐ.കെ.എം സെര്‍വറിന്റെ AMC പുതുക്കുന്നത് സംബന്ധിച്ച്.
- ഡി.ജി.എസ്. & ഡി Rate contract പ്രകാരം ഐ.കെ.എമ്മില്‍ 70 കമ്പ്യൂട്ടറുകള്‍ വാങ്ങിയതിനുള്ള തുക നല്‍കുന്നത് സംബന്ധിച്ച്.
- ശ്രീ. ആനന്ദ്.യു.ആര്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കോഴിക്കോട് കോര്പ്പറേഷന്, ശ്രീമതി.പ്രജീഷ.എസ്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, എറണാകുളം ജില്ല എന്നിവരുടെ ശിക്ഷണനടപടി സംബന്ധിച്ച്.
- ഐ.കെ.എമ്മിന് സര്‍വ്വീസ് ടാക്സ് ഇനത്തില്‍ തുക ഈടാക്കിയത് ഒടുക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്നത് സംബന്ധിച്ച്.
- 3മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍മേല്‍ എടുത്ത നടപടി.
- ഐ.കെ.എം ജീവനക്കാരുടെ സേവന-വേതന ഘടന രൂപീകരിക്കുന്നതിന് നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംബന്ധിച്ച്.
- ഐ.കെ.എമ്മിലെ സോഫ്റ്റ്വെയര് വിഭാഗം ജീവനക്കാര്‍ക്ക് ഓപ്പണ്‍സോഴ്സ് പ്ലാറ്റ്ഫോമില്‍ (Spring Framework and Hibernate) ട്രയിനിംഗ് നല്‍കുന്നത് സംബന്ധിച്ച്.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.