മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 27 മാര്‍ച്ച്‌ 2019

Posted on Monday, March 25, 2019

സ്ഥലം : ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ്, തൈക്കാട്, തിരുവനന്തപുരം
തീയതി : 27 മാര്‍ച്ച്‌ 2019
സമയം : ഉച്ചയ്ക്ക് 2.30 മണിക്ക്

അജണ്ട നമ്പര്‍ വിഷയം
1 16.01.2019 ന് കൂടിയ രണ്ടാമത് ഗവേണിംഗ് ബോഡി യോഗ മിനിട്ട്സിന്റെ അംഗീകാരം.
2 രണ്ടാമത് ഗവേണിംഗ് ബോഡി യോഗത്തിന്റെ മിനിട്ട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ സംബന്ധിച്ച്.
3 2016-17 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
4 2017-18 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
5 2016-17, 2017-18 എന്നീ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
6 2018-19 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്.
7 2019-20 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി അംഗീകരിക്കുന്നത് സംബന്ധിച്ച്.
8 2019-20 ലെ ബഡ്ജറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
9 മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.