ഐകെഎം ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

Posted on Saturday, June 4, 2022

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സൊസൈറ്റിയുടെ റീസ്ട്രക്ച്ചറിംഗ് റിപ്പോര്‍ട്ടിലെ കരിയര്‍ അഡ്വാന്‍സ്മെന്റ് ഗൈഡ് ലൈന്‍സില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രകാരം നിലവിലുള്ള 332 ജീവനക്കാരുടെ, 31/03/2022 തീയതി അടിസ്ഥാനമാക്കി ഒരു കരട് സീനിയോറിറ്റി ലിസ്റ്റ് ഐകെഎം വെബ്സൈറ്റില്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ അവരവരുടെ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തേണ്ടതും ആയതിന്‍മേല്‍ ആക്ഷേപം ഉള്ള പക്ഷം 08/06/2022 -നുള്ളില്‍ അറിയിക്കേണ്ടതുമാണ്. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതല്ല.