നടപടിക്രമങ്ങൾ - ശ്രീ. സലിം എസ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. സലിം എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചു.
നടപടിക്രമങ്ങൾ - ശ്രീ. മനോജ് എസ്സ് പർച്ചേസ്, സ്റ്റോർ ഓഫീസര്‍
പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ശ്രീ. മനോജ് എസ്സ് നെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ പര്‍ച്ചേസ് & സ്റ്റോര്‍സ് ഓഫീസര്‍ ആയി ഒരു വര്‍ഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടറായി ശ്രീ കെ പ്രേംകുമാര്‍ സ്ഥാനമേറ്റു
അനർട്ടിലെ സൈന്റിസ്റ്റ് ആയിരുന്ന ശ്രീ കെ. പ്രേംകുമാർ ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.
നടപടിക്രമങ്ങൾ - ഐ.കെ.എം- ജീവനക്കാര്യം- ജോലിയില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവ് സംബന്ധിച്ച്
ശ്രീ സിനീഷ് പി.ജി - ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഡ് II - ജോലിയില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവ് സംബന്ധിച്ച്
CSP
- Read more about CSP
- 123 views

