മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം നടന്നു

Posted on Wednesday, March 27, 2019

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം 27 മാര്‍ച്ച്‌ 2019 ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം 2:30 നു തുടങ്ങിയ യോഗം വൈകുന്നേരം 4:30 ഓടെ അവസാനിച്ചു.

Governing Body Meeting

Tags

മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 27 മാര്‍ച്ച്‌ 2019

Posted on Monday, March 25, 2019

സ്ഥലം : ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ്, തൈക്കാട്, തിരുവനന്തപുരം
തീയതി : 27 മാര്‍ച്ച്‌ 2019
സമയം : ഉച്ചയ്ക്ക് 2.30 മണിക്ക്

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ ഡോ: ചിത്ര എസ്. ഐ.എ.എസ്. സംസാരിക്കുന്നു

Posted on Saturday, March 16, 2019

തൃശ്ശൂരില്‍ വച്ചുനടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിലെ പ്രതിനിധി സമ്മേളനത്തില്‍ "സംശയങ്ങളും പ്രതികരണങ്ങളും" സെക്ഷനില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് മിഷന്‍ ഡയറക്ടര്‍ ഡോ: ചിത്ര എസ്. ഐ.എ.എസ്. സംസാരിക്കുന്നു .

Tags