EoI for Robot on Rent
2023 ഫെബ്രുവരി 18, 19 എന്നീ തീയതികളില്‍ ചാലിശ്ശേരി അന്‍സാരി കണ്വെന്ഷന് സെന്റര്‍, തൃത്താലയില്‍ വച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷം 2023 ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) ഒരു സ്റ്റാള്‍ ഒരുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സ്റ്റാളിലേക്കായി Artificial intelligence മുഖേന നിയന്തിക്കുന്ന ഒരു റോബോട്ടിനെ Rent അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി : 15.02.2023 ഉച്ചയ്ക്ക് 2 മണി.