15 മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട 2018 ജനുവരി 9

Posted on Tuesday, January 2, 2018

സ്ഥലം : ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 05.01.2018
സമയം : രാവിലെ 11.00 മണി

അജണ്ട നമ്പര്‍ വിഷയം
1     09.11.2017-ന് കൂടിയ പതിനാലാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്. 
2     പതിനാലാമത്  എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്.
3     2016-17- ലെയും 2017-18 - Half yearly ലെയും un-audited accounts എക്സിക്യൂട്ടീവ് കമ്മിറ്റി പരിശോധിക്കുന്നത് സംബന്ധിച്ച്.
4     ഐ.കെ.എമ്മിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ചെലവ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
5     ഐ.കെ.എം വികസിപ്പിച്ച ഇ-ടിക്കറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ പുരോഗതി റിപ്പോര്‍ട്ട്, ഡെവലപ്പ്മെന്റിനായി ചെലവായ തുകയുടെ വിശദവിവരങ്ങള്‍ എന്നിവ സംബന്ധിച്ച്.
6     ഐ.കെ.എം വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളിലെ മാറ്റങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത് സംബന്ധിച്ച്.
7     ഐ.കെ.എമ്മിന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്.
8     Mobile Application Developer റെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
9     Enterprise Architect തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അറിവിലേക്കായി.
10 ശ്രീമതി.ആശ.എസ്, ടെക്നിക്കല്‍ ഓഫീസര്‍, ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സ്  ശൂന്യവേതന (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
11 ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ /വെബ്സൈറ്റുകള്‍ എന്നിവ Open Source Technology ലേക്ക് പരിഷ്കരിക്കുന്നതിനുവേണ്ടി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റെര്‍വ്യൂ IIITMK യില്‍ വച്ച് നടത്തിയ നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
12 ഐ.കെ.എമ്മിന്റെ ഓഫീസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള 30KVA യു.പി.എസ്സിന്റെ എ.എം.സി തുക നല്‍കുന്നത് സംബന്ധിച്ച്.
13 ഐ.കെ.എമ്മിന്റെ ഓഫീസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 70 Desktop Computer കള്‍ക്ക്  എ.എം.സി എടുത്തതുമായി ബന്ധപ്പെട്ട് തുക നല്‍കുന്നത് സംബന്ധിച്ച്.
14 ഐ.കെ.എമ്മിന്റെ 2015-16 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
15 ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച E-ticketing application ഹെല്‍പ്ഡസ്ക് സംവിധാനവുമായി ബന്ധപ്പെട്ട് അപ്രന്‍റീസ് ട്രെയിനിമാരെ നിയമിക്കുന്നത് സംബന്ധിച്ച്.
16 ഐ.കെ.എമ്മിന്റെ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ പുരോഗതി റിപ്പോര്‍ട്ട് സംബന്ധിച്ച്.
17 ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍/ വെബ്സൈറ്റുകള്‍ എന്നിവ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട്  Enterprise suite വികസിപ്പിക്കുന്നതിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിത് നടത്തിയ ഇന്റെര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ സംബന്ധിച്ച്.
18 മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.