ഐ കെ എം - സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ള അഡ്വക്കറ്റുമാരില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിക്കുന്നു

Posted on Monday, January 24, 2022

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ സ്റ്റാന്റിംഗ് കൗണ്‍സിലായി പ്രവര്‍ത്തിക്കുന്നതിന് താല്പര്യമുള്ള അഡ്വക്കറ്റുമാരില്‍ നിന്ന് പ്രൊപ്പോസല്‍ ക്ഷണിക്കുന്നു.

പ്രൊപ്പോസല്‍ ലഭിക്കേണ്ട അവസാന തീയതി : 03/02/2022 , 5.00 മണിവരെ.
ഫോണ്‍ : 0471- 2773100