ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ- വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 01.06.2023മുതല്‍ 31.05.2024 വരെ അറ്റകുറ്റപ്പണികള്‍ക്കായുള്ള വാര്‍ഷിക പരിപാലന കരാറിനുള്ള  (AMC) ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു

Posted on Tuesday, May 9, 2023

ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ പബ്ലിക് ഓഫീസ്  കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ സ്ഥാപിച്ച് വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 01.06.2023മുതല്‍ 31.05.2024 വരെ ഒരു വര്‍ഷത്തേയ്ക്ക് അറ്റകുറ്റപ്പണികള്‍ക്കായുള്ള വാര്‍ഷിക പരിപാലന കരാറിനുള്ള  (AMC) ക്വട്ടേഷന്‍ - പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ / സർവ്വീസ് സെന്‍ററുകളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു