അക്കൗണ്ട്സ് ഓഫീസർ ,ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നതിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Posted on Friday, October 11, 2019

പുതുതായി രൂപീകരിക്കപ്പെട്ട  നഗരസഭകളിലേക്കും കണ്ണൂർ കോർപ്പറേഷനിലേക്കും  ഡബിൾ എൻട്രി  അക്കൗണ്ടിംഗ് നവീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിലേക്ക്  അക്കൗണ്ട്സ് ഓഫീസർ ,ഐ റ്റി ഓഫീസർ,  അക്കൗണ്ട്സ്  അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ്   മാസത്തേക്ക്  താൽക്കാലിക നിയമനം നടത്തുന്നതിലേക്ക്  അനുയോജ്യരായ   ഉദ്യോഗാർത്ഥികളിൽ  നിന്ന് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷകൾ ലഭിക്കേണ്ട അവസാന  ദിവസം 26.10.2019.

Tender For Supply, Installation and Commissioning of UPS in LSG Principal Directorate at Swaraj Bhavan

Posted on Tuesday, August 6, 2019

Supply, Installation and Commissioning of 3KVA UPS in LSG Principal Directorate at Swaraj Bhavan

Quotation Inviting Authority :   Executive Director, Information Kerala Mission.

Quotation No & Date :             IKM/UPS-01/878/2019

Description of work :                Supply, Installation and Commissioning of 3KVA UPS at LSG
                                                Principal Directorate , Swaraj Bhavan, Fifth Floor, Nanthancode.

Contact Details:                        Purchase Officer,Phone-0471 -2773100

Tags

പെന്‍ഷന്‍ സര്‍വ്വേ പരിശീലനം

Posted on Friday, June 21, 2019

പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന്‍ ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന്‍ ഏജന്റ്മാർക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.