Quotation Notice for Supply of Laptop(MacBook Air M4)
QUOTATION NOTICE
QUOTATION NOTICE
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ തൃതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ 2025 ഏപ്രില്‍ 10-ാം തീയതി രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ (ഗോൾഫ് ലിങ്ക്സ് റോഡ്, കവടിയാര്‍) വച്ച് നിര്‍വ്വഹിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്ക് മുഖേന രജിസ്ട്രേഷന്‍ ചെയ്യേണ്ടതുമാണ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
പബ്ലിക് ഓഫീസ് കോംപ്ലക്സ്
പബ്ലിക് ഓഫീസ്‍ പി. ഒ തിരുവനന്തപുരം – 695 033
തിരുവനന്തപുരം, പബ്ലിക് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഓഫീസിൻ്റെ ആവശ്യത്തിന് 2025 ഫെബ്രുവരി മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു.
Quotation No & Date: 103-P1-2025-IKM, Dated 15/01/2025
Information Kerala Mission
Public Office Complex,
Vikas Bhavan PO,
Thiruvananthapuram 695033
Phone: +91 471 2773100
E-mail: mail.ikm@kerala.gov.in