രണ്ടാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 16 ജനുവരി 2019

Posted on Sunday, January 13, 2019

സ്ഥലം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബര്‍, റൂം നമ്പര്‍ 149, സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്, തിരുവനന്തപുരം.
തീയതി : 16 ജനുവരി 2019
സമയം : വൈകുന്നേരം 5.00 മണിക്ക്

അജണ്ട നമ്പര്‍ വിഷയം
1 2014-15, 2015-16 എന്നീ വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്
2 2016-17, 2017-18 എന്നീ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്
3 2017-2018 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
4 2018-19 ലേക്ക് നിര്‍ദ്ദേശിക്കുന്ന പരിപാടി, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്
5 2014-15, 2015-16 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്
6 2016-17 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്
7 മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.