ഐ.കെ.എം ജീവനക്കാര്യം-ജീവനക്കാരുടെ പൊതു സ്ഥലമാറ്റം -2022 -23 - സർവീസ് ഹിസ്റ്ററി എൻട്രി വരുത്തുന്നത് സംബന്ധിച്ച്

Posted on Monday, April 25, 2022

ഐ.കെ.എം ജീവനക്കാരുടെ 2022-23 വര്‍ഷത്തെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ഹിസ്റ്ററി രേഖപ്പെടുത്തുന്നതിനായി https://generaltransfer.lsgkerala.gov.in/  ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.