ശ്രീ. എം.പി. അജിത്‌ കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ തസ്തികയുടെ അധിക ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

Posted on Wednesday, November 20, 2019

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ഗ്രൂപ്പ്‌ ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത്‌ കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ തസ്തികയുടെ അധിക ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം. 2611/2019/തസ്വഭവ തിയ്യതി 20/11/2019