2023 പൊതുസ്ഥലംമാറ്റം-അനുകമ്പാർഹം/ പ്രത്യേക മുൻഗണനകൾ-മാർക്ക് നൽകുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
Quotation notice for Supply and Commissioning of Projector System
Sealed quotations are invited from the authorized supplier/vendors/sellers of good quality top brand Projectors for the supply & commissioning of a Projector System for IKM Head Quarters at Public Office, Trivandrum
Last date for receipt of quotations is 18/9/2023 by 3 PM and late quotations will not be accepted. The quotations will be opened at 3:30 PM on 18/9/2023, in the presence of such of the tenderers or their authorized representatives who may be present at that time.
2023 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഐ.കെ.എം ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 2023 ലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് (ഐ.കെ.എം) ഓഫീസ് ഒരുക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിലേക്കായി താല്പര്യമുള്ള കലാപരമായ അഭിരുചിയുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചുകൊള്ളുന്നു. അവസാന തീയതി 26.08.2023, ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471-2773100, Mob:9207733237 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
STANDING COUNSEL cum LEGAL RETAINER തസ്തികയിലേക്കുള്ള വിജ്ഞാപനം
Notification for the post of STANDING COUNSEL cum LEGAL RETAINER
DevOps Engineer - തസ്തികയിലേക്കുള്ള വിജ്ഞാപനം
Qualification : MCA Computer Science or BTECH IT/CS/EC preferred.
Experience : 7-15 years in core development area.
Location : Thiruvananthapuram, Kerala, India
Job Type : Full Time
Open Position : 1
Remuneration : Upto 1 lakh based on qualification and experience
Mode of appointment : On contract basis for 1 year, which may be extended on need basis and based on the performance of the candidate.