ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ- വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 01.06.2023മുതല്‍ 31.05.2024 വരെ അറ്റകുറ്റപ്പണികള്‍ക്കായുള്ള വാര്‍ഷിക പരിപാലന കരാറിനുള്ള (AMC) ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു
ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ സ്ഥാപിച്ച് വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകളുടെ 01.06.2023മുതല്‍ 31.05.2024 വരെ ഒരു വര്‍ഷത്തേയ്ക്ക് അറ്റകുറ്റപ്പണികള്‍ക്കായുള്ള വാര്‍ഷിക പരിപാലന കരാറിനുള്ള (AMC) ക്വട്ടേഷന്‍ - പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ / സർവ്വീസ് സെന്ററുകളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു
അർബൻ കൺസൾട്ടന്റ്/ കോർഡിനേറ്റർ, ലെയ്സൺ ഓഫീസർ തസ്തികകളിലേക്കുള്ള വിജ്ഞാപനം
Post: Urban Consultant/ Coordinator and Liaison Officer
Educational Qualification: MBA in HR Management
Experience: At least have 15 years experience in Kerala Government in the Urban administration in Managerial and Head of the office level.
Location: Thiruvananthapuram, Kerala, India
Job Type: Full Time
Remuneration: Last Pay minus Pension Pay
Mode of selection: Personnel Interview.
സീനിയർ ബിസിനസ് അനലിസ്റ്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം
Position : Senior Business Analyst
Experience: 5 Years
Educational Qualifications: BTech/ MCA
Location : Thiruvananthapuram, Kerala, India
Job Type : Full Time
Remuneration : Shall be fixed as per qualification and experience
Mode of appointment : On contract basis for 1 year, which may be extended on need basis and based on the performance of the candidate.