K-SMART - പ്രൊമോ വീഡിയോ ക്രിയേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ പ്രമോഷനുകൾ, ഓഫ്‌ലൈൻ പരസ്യം ചെയ്യൽ, ഇവൻ്റ് മാനേജ്മെൻ്റ് , മീഡിയ കോർഡിനേറ്റർ എന്നിവയ്‌ക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

Posted on Friday, September 29, 2023
കെ.സ്മാർട്ട് പ്രചരണാർത്ഥം പ്രൊമോ വീഡിയോകൾ തയ്യാറാക്കുന്നതോടൊപ്പം ഇവ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ട ആവശ്യകതയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി മിഡിയാകോർഡിനേറ്റർക്കായുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം അനുബന്ധമായി ചേർത്തിരിക്കുന്നു. മീഡിയ കോർഡിനേറ്റർ സ്ഥാനത്തേയ്ക് അപേക്ഷ നൽകുന്നവർ അനുബന്ധത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റ് പ്രവൃത്തികൾക്കും ടെണ്ടർ സമർപ്പിക്കാവുന്നതാണ് .
പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി 06.10.2023, 10.00 AM
അപേക്ഷകൾ തുറക്കുന്നത്  06.10.2023, 05.00 PM